വടുതല: ശ്രീമൂലനഗരം കൈപ്രപാടി വീട്ടിൽ പരേതനായ നാരായണന്റെ ഭാര്യ അമ്മു (83) നിര്യാതയായി. മക്കൾ: ഉഷ, സുജാത, വിജയൻ, ഇന്ദിര, മോഹനൻ. മരുമക്കൾ: ഉദയഭാനു, ഷാജി, ബിന്ദു, വിദ്യ, പരേതനായ അരവിന്ദൻ.