കുറുപ്പംപടി: മുടക്കുഴ പഞ്ചായത്തിലെ പേവിഷബാധ നിർമ്മാർജന പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഡോളി ബാബു, സ്ഥിരംസമിതി അദ്ധ്യക്ഷൻ ജോസ് എ. പോൾ, വെറ്ററിനറി സർജൻ ഡോ. അനിൽ എന്നിവർ സംസാരിച്ചു.