ram-temple

കൊച്ചി: അയോദ്ധ്യയിൽ 22ന് നടക്കുന്ന ശ്രീരാമജന്മഭൂമി പ്രാണപ്രതിഷ്ഠയുടെ കേരളത്തിലെ ആദ്യ ക്ഷണപത്രം മാതാഅമൃതാനന്ദമയിക്ക് നൽകി വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അദ്ധ്യക്ഷൻ വിജി തമ്പി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ. രാജശേഖരൻ, വൈസ് പ്രസിഡന്റ് അഡ്വ. അനിൽ വിളയിൽ, ട്രഷറർ ശ്രീകുമാർ, സേവാപ്രമുഖ് അനിൽകുമാർ, ശ്രീവർദ്ധൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.