radha-68

മൂവാറ്റുപുഴ: വടക്കൻമാറാടി ഇഞ്ചപ്പിള്ളിൽ വിക്രമന്റെ ഭാര്യ രാധ (68) നിര്യാതയായി. മക്കൾ: അനുപമ, അനൂപ്. മരുമക്കൾ: ജിനോ, സുമി.