shivadasan-90

മൂവാറ്റുപുഴ: വടക്കൻ മാറാടി പുത്തൻപുരയിൽ ശിവദാസൻ (90) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: രമണൻ, രമണി, രമ. മരുമക്കൾ: ശാന്ത, രാജൻ, പ്രസന്നൻ.