മണീട്: ഏഴക്കരനാട് വലിയമുറിക്കൽവീട്ടിൽ പ്രകാശന്റെ ഭാര്യ ലത (53) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് എരുവേലി ശാന്തിതീരം ശ്മശാനത്തിൽ. മകൻ: സിദ്ധാർത്ഥ് (ബിരുദ വിദ്യാർത്ഥി സംസ്കൃത കോളേജ് തൃപ്പൂണിത്തുറ).