abraham-c-john

ആരക്കുന്നം: ചവറ കെ.എം.എം.എൽ റിട്ട. എ.ടി.ഒ ചിറക്കച്ചാലിൽ അബ്രഹാം സി. ജോൺ (മോനായി 72) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് സെന്റ് ജോർജ് യാക്കോബായ സുറിയാനി വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ. മക്കൾ: ആശ, അനീറ്റ. മരുമക്കൾ: ഷിബു തോമസ്, ബിജു ചെറിയാൻ.