
പെരുമ്പാവൂർ: കുറുപ്പംപടി മണ്ഡപത്തിൽ വീട്ടിൽ പരേതനായ ദേവസിയുടെ ഭാര്യ അന്നമ്മ (96) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10ന് കുറുപ്പംപടി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: പോൾ സെബാസ്റ്റ്യൻ, സിസ്റ്റർ ദീപ, സിസ്റ്റർ സാൽവി, ജെസി, ജോളി, പരേതനായ ജോസഫ് സെബാസ്റ്റ്യൻ. മരുമക്കൾ: ലിസി, ജിജി, ആഗസ്തി, സോജൻ.