പറവൂർ: മംഗലത്ത് റോഡ് പടിക്കൽവീട്ടിൽ പരേതനായ രാധാകൃഷ്ണന്റെ ഭാര്യ കെ.ബി. ഗോമതി (71) നിര്യാതയായി. മക്കൾ: ശ്രീരാജ്, ശ്രീജ. മരുമകൻ: ജയൻ.