kalpakan-85

മട്ടാഞ്ചേരി: അമരാവതി മുല്ലവളപ്പിൽ കോലേത്തുവീട്ടിൽ കല്പകൻ (85) നിര്യാതനായി. അവിവാഹിതനാണ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വെളി പൊതുശ്മശാനത്തിൽ.