കഞ്ഞികുടിക്കാൻ പാളപാത്രം...ഇ.എസ്.ഐ. പി.എഫ് നടപ്പിലാക്കുക എന്നി വിവിധയാവിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് എറണാകുളം ഡി.എം.ഒ. ഓഫീസിനു മുന്നിൽ പാളയുമായി സമരം ചെയ്യുന്ന ആശ പ്രവർത്തകർ