
അങ്കമാലി: കിടങ്ങൂർ ചെറിയപാട്ടപറമ്പിൽ റാഫേൽ (80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് കിടങ്ങൂർ ഉണ്ണിമിശിഹപള്ളി സെമിത്തേരിയിൽ. ഭാര്യ: ലില്ലി കറുകുറ്റി ചിറ്റിനപ്പിള്ളി കുടുംബാംഗം. മക്കൾ: ഒനാസീസ് (കാനഡ), ജാക്വലിൻ (അയർലാൻഡ്). മരുമക്കൾ: ജോബി മൂലൻ കിടങ്ങൂർ(അയർലാൻഡ്), ഡയാന (കാനഡ).