കൊച്ചി: ഭാരതീയ വിചാരകേന്ദ്രം എറണാകുളം ജില്ലാ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രതിമാസപരിപാടിയിൽ ഇന്ന് വൈകിട്ട് 5.30ന് 'സാംസ്കാരിക ഉന്മൂലനത്തിന്റെ പ്രത്യയശാസ്ത്രം' എന്ന വിഷയത്തിൽ കാ. ഭാ. സുരേന്ദ്രൻ പ്രബന്ധം അവതരിപ്പിക്കും. എറണാകുളം ബി.ടി.എച്ച് ഹാളിൽ നടക്കുന്ന പരിപാടി ഭാരതീയ വിചാരകേന്ദ്രം ജില്ലാ പ്രസിഡന്റ് ഡോ.സി.എം.ജോയ് ഉദ്ഘാടനം ചെയ്യും.