gijo-mathew-51

മീങ്കുന്നം: ചിറ്റേത്ത് പരേതനായ സി.എം. മത്തായിക്കുഞ്ഞിന്റെ മകൻ ജിജോ മാത്യു (51) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് മീങ്കുന്നം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ജിഷ. മക്കൾ: ആൻഡ്രൂസ് ജിജോ, അലക്‌സ് ജിജോ. മാതാവ്: ആനീസ്.