suresh-babu-49

കൊരട്ടി: ചേന്നമംഗലത്ത് ഇല്ലത്ത് പരേതനായ വാസുദേവൻ ഇളയതിന്റെയും പാനാട്ടില്ലത്ത് സരസ്വതിയുടെയും മകൻ എറണാകുളം ജെലീറ്റ പബ്ലിസിറ്റി ഉദ്യോഗസ്ഥൻ സുരേഷ്ബാബു (49 ബാബുവിഹാർ, വെസ്റ്റ് കൊരട്ടി) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 7.30ന് വീട്ടുവളപ്പിൽ. ഭാര്യ: സന്ധ്യ. മക്കൾ: ദേവഗൗരി, ദേവമിത്ര.