youth-congres

നഗരം കാക്കുന്നവർ...യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് തടയാനെത്തിയ പൊലീസിന് സമീപത്ത് കൂടി നടന്ന് പോകുന്ന കോർപറേഷൻ ജീവനക്കാർ