ആലങ്ങാട്: എറണാകുളം ജില്ലാ പഞ്ചായത്ത് കടുങ്ങല്ലൂർ ഡിവിഷനിൽ കടുങ്ങല്ലൂർ ആലങ്ങാട് വരാപ്പുഴ ചേരാനല്ലൂർ എന്ന നാലു പഞ്ചായത്തുകളിലായി 2023 - 2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി 66 ലക്ഷത്തിന്റെ പദ്ധതികൾക്ക് അനുമതി നൽകിയതായി ജില്ലാ പഞ്ചായത്ത് അംഗം അഡ്വക്കേറ്റ് യേശുദാസ് പറപ്പിള്ളി അറിയിച്ചു.


കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്
1. മുപ്പത്തടം ഗവൺമെന്റ് HSS സ്പോർട്സ് ഗ്രൗണ്ട് പുനരുദ്ധാരണം - 25 ലക്ഷം
2.മുപ്പത്തടം ഗവൺമെന്റ് HS കുടിവെള്ള ടാങ്ക് നിർമാണം - 10 ലക്ഷം
3. കുടിവെള്ള കിണർ പുനരുദ്ധാരണം - വാർഡ്- 12 - 5 ലക്ഷം
4. റോയൽ നഗർ സെമിനാരി പടി ഖദീജ ടീച്ചർ റോഡ് - വാർഡ് -4 - 10 ലക്ഷം
5. റിഫ ഇയ്യ റോഡ് ലീക്ക് കാനയും കുളിക്കടവും പുനരുദ്ധാരണം - വാർഡ് - 9-10 ലക്ഷം
ആലങ്ങാട് ഗ്രാമ പഞ്ചായത്ത്
6.പാനായിക്കുള്ള 64 സെന്റ് കോളനി കമ്മ്യൂണിറ്റി ഹാൾ നിർമ്മാണം- 25 ലക്ഷം
7. കൊങ്ങോർപ്പിള്ളി ഗവൺമെന്റ് HSS -5 ലക്ഷം
8. കൊങ്ങോർപ്പിള്ളി ഗവൺമെന്റ് HSS സ്റ്റേജ് നിർമ്മാണം - 1 ലക്ഷം
9. മേസ്തരിപ്പടി - ചാവറ - ചേരപ്പാടം - 10 ലക്ഷം
വരാപ്പുഴ ഗ്രാമ പഞ്ചായത്ത്
11. പ്രിയദർശിനി റോഡ് വാർഡ് - 8 - 7 ലക്ഷം
12. പ്രിയദർശിനി റോഡ് വാർഡ്-5-8 ലക്ഷം

ചേരാനല്ലൂർ ഗ്രാമ പഞ്ചായത്ത്

13. ഓപ്പൺജിം - 7 ലക്ഷം

14. ഹരിശ്രീ നഗർ റോഡ് വാർഡ് - 4 - 10 ലക്ഷം
15.ചന്തു മാസ്റ്റർ റോഡു നിർമാണവും കലുങ്ക് നിർമാണവും വാർഡ്- 16 - 15 ലക്ഷം