പള്ളുരുത്തി: കടേഭാഗം പരേതനായ ജോസഫിന്റെ ഭാര്യ മേരി ജോസഫ് (81) നിര്യാതയായി, സംസ്കാരം ഇന്ന് 10ന് പള്ളുരുത്തി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോസി, ലിസി, ഷീബ. മരുമക്കൾ: ജീന, സേവ്യർ, ജോസഫ്.