കൊച്ചി: ജില്ലയിലെ 12 സർക്കാർ ആയുർവേദ, ഹോമിയോ ഡിസ്‌പെൻസറികൾക്ക് ദേശീയ അംഗീകാരമായ എൻ.എ.ബി.എച്ച് എൻട്രിലെവൽ സർട്ടിഫിക്കേഷൻ ലഭിച്ചു.

• ആയുർവേദ ഡിസ്‌പെൻസറികൾ

തൃക്കാക്കര, എളങ്കുന്നപ്പുഴ, എടവനക്കാട്, വല്ലാർപാടം, തുരുത്തിക്കര, കീഴ്മാട്, പായിപ്ര, മലയാറ്റൂർ

• ഹോമിയോ ഡിസ്‌പെൻസറികൾ

മരട്, മോനപ്പിള്ളി, വടവുകോട്, കുമ്പളങ്ങി