sarakutty-64

പുത്തൻകുരിശ്: പുറ്റുമാനൂർ കരയിൽ ചക്യാട്ടിൽവീട്ടിൽ വർഗീസിന്റെ ഭാര്യ സാറാക്കുട്ടി (64) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വേളൂർ മൗണ്ട് സക്കായി യാക്കോബായ പള്ളി സെമിത്തേരിയിൽ. മക്കൾ: ആൻസലി, ബാലു. മരുമക്കൾ: നിവിയ, രേഷ്മ.