പിറവം: കോൺഗ്രസ് പാമ്പാക്കുട മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് ബെന്നി സ്കറിയ അധ്യക്ഷത വഹിച്ചു.
ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ഉമ തോമസ് എം.എൽ.എ, ഐ.കെ. ജയ്സൺ ജോസഫ് , പ്രദീപ് കുമാർ, കെ.ആർ. ജയകുമാർ, കെ.ജെ. ജോസഫ്, തോമസ് തടത്തിൽ, സജി ഓണക്കൂർ, ഷീല ബാബു, കുര്യാക്കോസ് പുല്ല്യാട്ടുമഠം, സാജു പാറേക്കൂടി, മാത്യു വർഗീസ് തുടങ്ങിയവർ സംസാരിച്ചു.