തൃപ്പൂണിത്തുറ: തെക്കൻ പറവൂർ തണൽ ചാരിറ്റബിൾ സൊസൈറ്റിയും അമൃത ദന്തൽ കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ ദന്തപരിശോധനാ ക്യാമ്പ് തെക്കൻ പറവൂർ പുന്നയ്ക്കവെളി എൻ.എസ്.എസ്. കരയോഗം ഹാളിൽ 14 ന് രാവിലെ 8 മുതൽ 1 വരെ നടക്കും. ഫോൺ: 9497796502