അങ്കമാലി: അങ്കമാലി അർബൻ ബാങ്കിലെ തട്ടിപ്പ് നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് ബാങ്കിനു മുന്നിൽ ധർണ നടത്തും. രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ധർണ. അഡ്വ.ജോസ് തെറ്റയിൽ ഉദ്ഘാടനം ചെയ്യും.