ശതാഭിഷേക നിറവിലുള്ള ഗാനഗന്ധർവൻ ഡോ. കെ.ജെ. യേശുദാസിന് പിറന്നാൾ ആശംസകൾ നേർന്ന് എറണാകുളം പാടിവട്ടം അസീസിയ കൺവെൻഷൻ സെന്ററിൽ യേശുദാസ് അക്കാഡമിയും പിന്നണി ഗായകരുടെ കൂട്ടായ്മയായ സമവും തരംഗിണി ഓഡിയോസും ചേർന്നൊരുക്കിയ പിറന്നാൾ ആഘോഷത്തിൽ യേശുദാസിന്റെ മകൻ വിജയ് യേശുദാസ്, ചേർത്തല ഗോവിന്ദൻകുട്ടി മാസ്റ്റർ, സംഗീത സംവിധായകൻ രവീന്ദ്രന്റെ ഭാര്യ ശോഭ, സംഗീത സംവിധായകൻ ജെറി അമൽദേവ് എന്നിവർ ചേർന്ന് കേക്ക് മുറിക്കുന്നു.