കുമ്പളങ്ങി: സി.ഐ.ടി.യു കുമ്പളങ്ങി നോർത്ത് കൺവെൻഷൻ സി.ഐ.ടി.യു ദേശീയ കൗൺസിൽ അംഗം കെ. എ. അലി അക്ബർ ഉദ്ഘാടനം ചെയ്തു. കൺവീനർ എം.ടി. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. ജയ്സൺ ടി. ജോസ് ,പി.ജി. ഷാജി, ഷൈല ജോസഫ് , ഷീബ ജൂഡ് എന്നിവർ സംസാരിച്ചു