ചോറ്റാനിക്കര: ചെമ്പിലരയൻ ജലോത്സവ കമ്മിറ്റിയുടെ യോഗം ചെമ്പു ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുകന്യ സുകുമാരൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ എസ്. ഡി. സുരേഷ് ബാബുവിന്റെ അദ്ധ്യക്ഷത വഹിച്ചു.

ട്രഷറർ കെ. എസ്. രത്നാകരൻ വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു. ജനറൽ കൺവീനർ കെ.കെ. രമേശൻ, കുമ്മനം അഷ്‌റഫ്‌, പി.എ.രാജപ്പൻ, എം.എ അബ്ദുൾ ജലീൽ, ടി.സി. ഷണ്മുഖൻ, ആശ ബാബു, എം.കെ.സുനിൽ, ഉഷ പ്രസാദ്, ടി.ആർ.സുഗതൻ തുടങ്ങിയവർപ്രസംഗിച്ചു.