കിഴക്കമ്പലം: വീട്ടുമു​റ്റത്ത് പുസ്തക ചർച്ച ഒരുക്കി മോറക്കാല ലൈബ്രറി. പ്രസിഡന്റ് എം.കെ. വർഗീസ് അദ്ധ്യക്ഷനായി. സെക്രട്ടറി സാബു വർഗീസ്, വനിതാ വേദി പ്രസിഡന്റ് സൂസൻ തോമസ് , സെക്രട്ടറി ജെസി ഐസക് എന്നിവർ സംസാരിച്ചു. കെ.ആർ. മീരയുടെ ഖബർ എന്ന പുസ്തകം ആസ്പദമാക്കി നടത്തിയ ചർച്ച ഡോ.കെ.ആർ. സരിത നയിച്ചു.