കുറുപ്പംപടി: വേങ്ങൂർ മാർകൗമ ഹയർ സെക്കൻഡറി സ്‌കൂൾ പൂർവവിദ്യാർത്ഥി സംഘടനയുടെ പൊതുയോഗം ശനിയാഴ്ച ഉച്ചയ്ക്ക് 2ന് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.