പെരുമ്പാവൂർ: മാറംപള്ളി എം.ഇ.എസ് കോളേജ് അലുംനി അസോസിയേഷന്റെ നേതൃത്വത്തിൽ ഓർമ്മ 2024' എന്ന പേരിൽപൂർവവിദ്യാർത്ഥി സംഗമം സംഘടിപ്പിക്കും. 27ന് കോളേജ് സിൽവർ ജൂബിലി ഹാളിൽ നടക്കുന്ന പരിപാടിയിൽ 1998 മുതലുള്ള പൂർവവിദ്യാർത്ഥികൾ, അദ്ധ്യാപകർ, അനദ്ധ്യാപകർ എന്നിവർ പങ്കെടുക്കും. ഫോൺ: 9995969975, 9567814713.