പറവൂർ: തെക്കേ നാലുവഴിയിൽ ദേശീയപാതയിൽ നടന്നുവരുന്ന ട്രാൻസ്പോർട്ട് വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് ഇന്ന് മുതൽ പെരുവാരം - മന്നം റോഡിൽ ശുഭം ഹോട്ടലിന് സമീപത്ത് നടത്തുമെന്ന് ജോയിന്റ് ആർ.ടി.ഒ അറിയിച്ചു.