pic

വിജയ വഴിയല്ല...കണ്ടയ്‌നർ ലോറികൾക്ക് 6 മണി കഴിഞ്ഞാൽ പ്രവേശനം ഇല്ലാത്ത മഹാരാജാസ് കോളേജ് റോഡിലൂടെ കടന്നുവന്ന ലോറി തടഞ്ഞു നിർത്തിയ ശേഷം പിഴയടക്കാനായി ചിത്രം പകർത്തുന്ന പൊലീസ് ഉദ്യോഗസ്ഥൻ. സുബാഷ് പാർക്കിന് മുന്നിൽ നിന്നുള്ള കാഴ്ച