
വൈപ്പിൻ: മട്ടാഞ്ചേരി ഈരവേലിവീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ മീനാക്ഷി (81) ഓച്ചന്തുരുത്ത് സ്‌കൂൾമുറ്റത്തുള്ള മകൾ ശോഭ ബാബുവിന്റെ വസതിയിൽ നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് മുരുക്കുംപാടം പൊതുശ്മശാനത്തിൽ. മറ്റ് മക്കൾ: ലാലൻ, വേണു, സിഖി, സാബു. മരുമക്കൾ: ബാബു, രാധിക, ഗീത, ശ്രീജ, ലീന.