
കൊച്ചി: കലൂർ ആസാദ് റോഡ് മനക്കപ്പറമ്പിൽ ലെയ്നിൽ ഡി. ഗോപിനാഥൻ നായരുടെ (റിട്ട. എക്സി. എൻജിനിയർ, കൊച്ചിൻ പോർട്ട് ട്രസ്റ്റ്) ഭാര്യയും ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനായിരുന്ന അഡ്വ. പി.കെ. കേശവൻ നായരുടെ മകളുമായ എ. കമലമ്മ (84) നിര്യാതയായി. മക്കൾ: ജി. ബാലഗോപാൽ (റിട്ട. മാനേജർ, ഐ.ടി, എച്ച്.ഐ.എൽ, ഏലൂർ), ഡോ. ജി. വേണുഗോപാൽ (ദൃശ്യം ഐ ക്ലിനിക്, ചാവക്കാട്), ജി. ജയഗോപാൽ (ഇൻഷ്വറൻസ് അഡ്വൈസർ, നാഷണൽ ഇൻഷ്വറൻസ്), അഡ്വ. ജി. രാജഗോപാൽ (ഹൈക്കോടതി). മരുമക്കൾ: ചന്ദ്രലേഖ, ശോഭ, സരിത (അദ്ധ്യാപിക, ഭവൻസ് വരുണ വിദ്യാലയ, തൃക്കാക്കര), അഡ്വ. എസ്. ലീലാലക്ഷ്മി. സഹോദരൻ: കെ. രാജശേഖരൻ (റിട്ട. എൻജിനിയർ ഫാക്ട്).