u

പിറവം: പാഴൂർ തെക്കുഞ്ചേരിൽ മാരാത്ത് രാധാകൃഷ്ണന്റെ ഭാര്യ ഭാഗ്യപത്മം (62) നിര്യാതയായി. പറവൂർ കെടാമംഗലം കാരക്കാട്ട് കുടുംബാംഗമാണ് . സംസ്കാരം ഇന്ന് 11.30ന് വീട്ടുവളപ്പിൽ.

മക്കൾ: ശ്യാം (ഇൻഡസ്ഇൻഡ് ബാങ്ക് കൊച്ചി), ശരത് (കൺസീലിയം എരൂർ). മരുമക്കൾ: ശരണ്യ (ഇൻഫോപാർക്ക് കൊച്ചി), ലക്ഷ്മി (ഭവൻസ് കോളേജ് കാക്കനാട്).