u

ചോറ്റാനിക്കര: തുപ്പംപടി കൊല്ലംകുളത്തിൽ പരേതനായ വർഗീസിന്റെ ഭാര്യ ശോശാമ്മ (89) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് മുളന്തുരുത്തി മാർത്തോമൻ കത്രീഡ്രൽ സെമിത്തേരിയിൽ. മക്കൾ: ലീലാമ്മ, അച്ചാമ്മ, മറിയാമ്മ, ലിസി, ബാബു. മരുമക്കൾ: മത്തായി, കുര്യൻ, ജോമ്മി, രാജു, മിനി.