thomas87

അങ്കമാലി: മൂക്കന്നൂർ - ഞാലൂക്കര വിതയത്തിൽ ദേവസിയുടെ മകൻ തോമസ് (87) നിര്യാതനായി. സംസ്കാരം ഇന്ന് 10.30ന് ഞാലൂക്കര സെന്റ് പീറ്റേഴ്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മേരി. മക്കൾ: തങ്കച്ചൻ,​ ജോർജ്,​ ഓമന,​ ടോമി. മരുമക്കൾ: ആനീസ്,​ റെജി,​ ജോസ്,​ ഷാന്റി.