raju57

പെരുമ്പാവൂർ: അല്ലപ്ര പറമ്പിൽവീട്ടിൽ പരേതനായ വാസുവിന്റെ മകൻ പി.വി. രാജു (57) നിര്യാതനായി. ഭാര്യ: കുസുമം. മകൻ: ഹരിരാജ്. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.