
മരട്: കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്‌റ്റാഫ് അസോസിയേഷന്റെ പേര് കേരള ലോക്കൽ ഗവൺമെന്റ് സ്‌റ്റാഫ് അസോസിയേഷൻ (കെ.എൽ.ജി.എസ്.എ.) എന്നു മാറ്റി. ഭാരവാഹികൾ: പി.ഐ.ജേക്കബ്‌സൺ (പ്രസിഡന്റ്), പി.എ. ബാബുരാജ്, കെ.കെ. സുരേഷ്, കെ.ആർ. മനോജ് കുമാർ, വി. പ്രേമരാജൻ (വൈ.പ്രസിഡന്റ്), എൻ.എ.ജയകുമാർ (ജന.സെക്രട്ടറി), ഒ.വി.ജയരാജ് (ഓർഗനൈസിംഗ് സെക്രട്ടറി), അബ്ദുന്നാസർ വലിയാട്ടിൽ, പി.കൃഷ്ണൻ, എ.ജി.സൈജു (സെക്രട്ടറി), സി.ജയകുമാർ (ട്രഷറർ).