
മുവാറ്റുപുഴ: പൊതുമരാമത്ത് വകുപ്പ് റിട്ട. അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ മണ്ണത്തുക്കാരൻ സെബാസ്‌റ്റ്യൻ ജോസഫ് (ഡോണി 82) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് ഹോളിമാഗി പള്ളി സെമിത്തേരിയിൽ. ഭാര്യ: സെലിൻ. മക്കൾ: അസിം മണ്ണത്തുക്കാരൻ (യു.എസ്.എ), സീന. മരുമക്കൾ: രേഖ, അനൂപ്.