കൊച്ചി: ഏലൂർ ഫാക്ടിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന ഫാക്ട്, ഉദ്യോഗമണ്ഡൽ, അമ്പലമേട് സ്കൂളുകളിൽ ജോലി ചെയ്തിരുന്ന മുൻജീവനക്കാരുടെ കുടുംബ സംഗമം 13ന് രാവിലെ പത്ത് മണിക്ക് ഏലൂർ ഉദ്യോഗമണ്ഡൽ സ്കൂളിൽ നടക്കും.