saradha85

പെരുമ്പാവൂർ: ഒക്കൽ പെരുമറ്റം തത്തുപറവീട്ടിൽ പരേതനായ വേലായുധന്റെ ഭാര്യ ശാരദ (85) നിര്യാതയായി. മക്കൾ: പ്രകാശ്, സുമ. മരുമക്കൾ: വിദ്യ, പ്രസാദ്. സംസ്കാരം പിന്നീട്.