
കാഞ്ഞൂർ: ഫെഡറൽ ബാങ്ക് റിട്ട. സീനിയർ മാനേജർ കാഞ്ഞൂർ വാഴപ്പിള്ളി വി.ഒ. ജേക്കബ് (77) നിര്യാതനായി. സംസ്‌കാരം ഇന്ന് 3 ന് സെന്റ് മേരീസ് ഫൊറോനപള്ളി സെമിത്തേരിയിൽ. ഭാര്യ: ഉഷ. മക്കൾ: ജിഷ (ഫിസാറ്റ്, മൂക്കന്നൂർ), സെബീഷ് (ക്യാപ്ടൻ, മർച്ചന്റ് നേവി). മരുമക്കൾ: ജിബി ജോസഫ് പെരേപ്പാടൻ (ജനറൽ മാനേജർ - അബാദ് റിസോർട്ട്, കുമരകം), മിഥു.