moly-kuriyan89

തെക്കൻ പറവൂർ: കറുകപ്പള്ളിൽ താഴത്തേക്കുറ്റ് പരേതനായ ജോൺ കുര്യന്റെ ഭാര്യ മോളി കുര്യൻ (89) നിര്യാതയായി. സംസ്കാരം നാളെ (ശനി) വൈകിട്ട് 3.30ന് തെക്കൻ പറവൂർ ജോൺ ദി ബാപ്ടിസ്റ്റ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: റെനി, റോയി, റെജി. മരുമക്കൾ: പരേതനായ ജോയി,​ മായ,​ പ്രീതി.