കൊച്ചി: മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോട് അനുബന്ധിച്ച് പൂർണോദയ ബുക് ട്രസ്റ്റിന്റെ നേതൃത്വത്തിൽ സ്കൂൾ കുട്ടികൾക്കായി അഖില കേരളാടിസ്ഥാനത്തിൽ ഗാന്ധി പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കും. 4 മുതൽ 7 വരെയും ഹൈസ്കൂൾ, ഹയർ സെക്കൻഡറി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം. 28ന് ഉച്ചയ്ക്ക് രണ്ടുമുതൽ ഗൂഗിൾ ഫോം മുഖേനയാണ് മത്സരം. താത്പര്യമുള്ളവർ 20ന് മുമ്പ് രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക്: 9400643717, 949575733