കൊച്ചി: അധികാരത്ത് പാറായിൽ വക്കച്ചൻ തരകൻ (85) അമേരിക്കയിലെ ടെക്‌സാസിലെ സാൻ അന്റോണിയോയിൽ നിര്യാതനായി. ഭാര്യ: ലില്ലി. മകൻ: ദീപു. മരുമകൾ: സുമി. സംസ്‌കാരം ഇന്ന് സാൻ അന്റോണിയോയിൽ.