ph

നീലീശ്വരം: ദീപ ഗ്രൂപ്പ് സ്ഥാപകൻ കല്ലളയിൽവീട്ടിൽ കെ.ജി. വിശ്വംഭരൻ (83) നിര്യാതനായി. ഭാര്യ: വിനോദിനി (റിട്ട. ഹെഡ്മിസ്ട്രസ്, ബി.എച്ച്.എസ്, കാലടി). മക്കൾ: കെ.വി. വിനോദ് (അബുദാബി), കെ.വി. അനിൽ (ദീപ ഏജൻസീസ് ഗ്രൂപ്പ്), ലക്ഷ്മി (ബി.എച്ച്.എസ്, എസ് കാലടി). മരുമക്കൾ: സ്മിത, നീതു, ആൻസൻ.