പള്ളുരുത്തി: കുമ്പളങ്ങി പഴങ്ങാട് സെന്റ്. ജോർജ് പള്ളിയിൽ ഫാ. ഷൈജു പര്യാത്തുശേരിയുടെ കാർമ്മികത്വത്തിൽ കൊടിയേറി. 17 ന് സമാപിക്കും. ഫാ. സെബാസ്റ്റ്യൻ പുത്തൻപുരക്കൽ, ഫാ. ക്ലിഫിൻ ആലത്തറ എന്നിവർ പരിപാടികൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും.