കിഴക്കേ അയ്മുറി: ചക്കുംതടത്തിൽ റിട്ട. അദ്ധ്യാപകൻ സി.വി. പൗലോസ് (86) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി (റിട്ട.ഹെഡ്മിസ്ട്രസ്). മക്കൾ: ബിജു (ദുബായ്), ബിന്ദു (ബഹറിൻ). മരുമക്കൾ: ഷീന (ദുബായ്), ജോൺ ചാക്കോ (ബഹറിൻ).