
പെരുമ്പാവൂർ: ഒ.എം റോഡിൽ വട്ടയ്ക്കാട്ടുപടി പള്ളി പാടൻവീട്ടിൽ പി. വിജയൻ (റിട്ട. താലൂക്ക് ആശുപത്രി ഡ്രൈവർ -77) നിര്യാതനായി. പെരുമ്പാവൂർ ബേസിക് ഫുട്ബാൾ ടീമിലെ ആദ്യകാല കളിക്കാരനും ടീം രൂപീകരണത്തിന് മുഖ്യപങ്ക് വഹിച്ച വ്യക്തിയുമാണ്. ഭാര്യ: അമ്മിണി. മക്കൾ: രാജേഷ് വിജയൻ (വിമുക്തഭടൻ), രാജി (ഫാർമസിസ്റ്റ്, സബൈൻ ഹോസ്പിറ്റൽ), രേഖ (അദ്ധ്യാപിക, കാഞ്ഞൂർ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ). മരുമക്കൾ: ജിന, പി.ഐ. ജോയി, എം.ഡി. എൽദോ (നവീന ഇൻഡസ്ട്രീസ് പുക്കാട്ടുപടി).