prasannakumar63

പറവൂർ: പ്രമുഖ ഗിറ്റാറിസ്റ്റ് പള്ളിത്താഴം പുലിക്കുളത്ത് വീട്ടിൽ പ്രസന്നകുമാർ (63) നിര്യാതനായി. ആരോഗ്യ വകുപ്പ് റിട്ട. ഹെഡ് ക്ലർക്കാണ്. ഭാര്യ: ജിജിമോൾ (അദ്ധ്യാപിക, ഗവ. യു.പി.എസ്. പുത്തൻചിറ, മാള). മക്കൾ: ആനന്ദ്, ആതിര. സംസ്‌കാരം ഇന്ന് 11ന് തോന്ന്യകാവ് ശ്മശാനത്തിൽ.